HEPATOPATHY 2026
SAHYA announces its 3rd Workshop on Evidence-Based Homoeopathic Treatment Protocols for Hepatic Disorders
From Pathology to Prescription. വിവിധ കരൾ രോഗങ്ങളെ ഹോമിയോപ്പതിയിലൂടെ സമഗ്രമായി ചികിൽസിക്കുന്ന പ്രോട്ടോകോളുകൾ അറിയുന്നതിനായി ഒരുക്കിയിരിക്കുന്ന ഒരു പ്രത്യേക ശിൽപശാല
ക്ലിനിക്കൽ കേസുകൾ, പാത്തോളജി, ഇൻവെസ്റ്റിഗേഷനുകൾ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ക്ലിനിക്കൽ പ്രോട്ടോകോളുകൾ , കോൺസ്റ്റിറ്റ്യുഷണൽ പ്രിസ്ക്രിപ്ഷൻ എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ പഠനാനുഭവം.
ഒരു സമഗ്രമായ ലേണിംഗ് പാക്കേജ്
4 വെബിനാറുകൾ
+
100 ദിവസത്തെ തുടർച്ചയായ ക്ലിനിക്കൽ ചർച്ചകൾ
+
1 ദിവസത്തെ Intensive Workshop
വർക്ക്ഷോപ്പ് : 13 ഡിസംബർ 2026
@ The Mercy Luxury Business Hotel, M.G. Road, Ernakulam
ഫാക്കൽറ്റി ടീം
Dr. S. G. Biju, MD (Hom) & Crew
രോഗനിർണ്ണയം മുതൽ ചികിത്സ വരെ കരഗത മാക്കുന്നതിനുള്ള തുടർച്ചയായ ക്ലിനിക്കൽ ചർച്ചകളും വെബിനാറുകളും ഉൾക്കൊള്ളുന്ന രീതിയിലാണ് വർക്ക് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രജിസ്ട്രേഷൻ ഫീസ്
സാധാരണ ഫീസ്: ₹2,250/-
എക്സ്ക്ലൂസീവ് EARLY-BIRD OFFER!!
HomeoCan, Rheumatopathy, Acute to Absolute എന്നീ പ്രോഗ്രാമുകളിലെ പങ്കാളികൾക്ക് പ്രത്യേക നിരക്കിൽ രജിസ്റ്റർ ചെയ്യാം:
₹2,000/- മാത്രം
പ്രത്യേക ഓഫർ 6 സെപ്റ്റംബർ 2026 വരെ മാത്രം
പേയ്മെന്റ് പൂർത്തിയാക്കിയ ശേഷം താഴെ നൽകിയിരിക്കുന്ന Google Registration Form പൂരിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക
SEATS ARE LIMITED
നിങ്ങളുടെ സീറ്റുകൾ എത്രയും വേഗം ഉറപ്പാക്കൂ.
തെളിവുകൾ • യുക്തിചിന്ത • അനുഭവം
ഇവയിലൂടെ ക്ലിനിക്കൽ ഹോമിയോപ്പതിയെ കൂടുതൽ മികവുറ്റതാക്കാം
Dr. Sreekanth V
Secretary, SAHYA & Programme Coordinator
Dr. Jameel Sait
Programme Director