Gurukulam - A Voyage through the decades of Clinical Excellence With Dr.Bhagyalakshmi and Dr S G Biju
ക്ലാസ്റൂമിനും
പാഠപുസ്തകങ്ങൾക്കുമപ്പുറത്തൊരറിവുണ്ട്.
കാലഘട്ടം കൊണ്ടും.. പ്രവർത്തനപരിചയം കൊണ്ടും.. ആർജിച്ചെടുക്കുന്നൊരറിവ്....
ആ അറിവ് ഈ തലമുറക്ക് പകർന്നു നൽകുന്നതാണ് ഗുരുകുലം 🙏
ഒരു കാലഘട്ടം നമുക്ക് പകർന്നു നൽകുന്ന അറിവ്..
അടുത്ത ഗുരുകുലത്തിൽ നമ്മളോടൊപ്പം ചേരുന്നത് 36 വർഷത്തെ അനുഭവ സമ്പത്തുമായിട്ടു ഡോക്ടർ ഭാഗ്യലക്ഷ്മി മാഡവും നമ്മുടെ സ്വന്തം ബിഗ് ബി Dr. SG. ബിജു സാറുമാണ്
ഒക്ടോബർ മാസം 25 തീയതി തിരുവനന്തപുരം Terrace Buisiness Hotel ഇൽ വെച്ച് നടത്തുകയാണ്....
Gurukulam
A Voyage through the decades of Clinical Excellence
With Dr.Bhagyalakshmi and Dr S G Biju
Oct 25th ന് തിരുവനന്തപുരത്തേക്ക് സ്വാഗതം.
രെജിസ്ട്രേഷൻ ഗൂഗിൾ ഫോം ലിങ്ക് ചുവടെ ചേർക്കുന്നു.
For Any contact
Dr. Athira Krishnan
9961859522
https://forms.gle/tHbSkx1sptdnFwHj8